ആവിയില്‍ വേവിച്ചെടുത്ത ഈ കുമ്പളപ്പത്തിന്റെ മണം മൂക്കിലടിച്ചാലുണ്ടല്ലോ...
കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്ന വിഭവങ്ങളാണ് കേരളീയര്‍ക്ക് എന്നും പ്രിയം. ആവിയില്‍ വേവിച്ചെടുക്കുന്ന കുമ്പളപ്പം, അട, ഇടിയപ്പം എന്നിവ എന്നും നാവിന് പ്രിയമേറുന്ന വിഭവങ്ങള്‍ തന്നെ.. വളരെ എളുപ്പത്തില്‍ കുമ്പളപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുത്ത ഈ കുമ്പളപ്പത്തിന്റെ മണം മൂക്കിലടിച്ചാലുണ്ടല്ലോ..പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല
No comments:
Post a Comment