Thursday, September 28, 2017

പുതിയ സംരംഭങ്ങൾ

കാർഷികാവശിഷ്ടങ്ങളിൽ നിന്നും പ്ലേറ്റുകൾ, കാർട്ടനുകൾ തുടങ്ങി വിവിധങ്ങളായ Eco- Friendly ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മലയാളികളുടെ ഒരു വേറിട്ട സംരംഭത്തെ പരിചയപ്പെടാം.

www.bio-lutions.com

വിട് വെക്കാന്‍ പ്ലാനുണ്ടോ??
നില്‍ക്കൂ...
ഈ പയ്യന്മാരേം അവരുടെ സ്റ്റാര്‍ട്ടപ്പിനേം ഒന്നു പരിചയപ്പെട്ടോളൂ..
ലക്ഷങ്ങള്‍ ചെലവ് കുറക്കാന്‍ ഇവരുടെ കമ്പനി നിങ്ങളെ സഹായിക്കും..
എന്താണ് ബില്‍ഡ് നെക്സ്റ്റ്..
അവര്‍ എങ്ങനെയാണ് കോസ്റ്റ് കുറക്കാന്‍ നിങ്ങളെ സഹായിക്കുന്നത്..
ഒന്നു കണ്ടു നോക്കൂ..

Contact Number :
090610 11116

www.buildnext.in

No comments: