ഏത് സൈറ്റിലെ വീഡിയോകളും അപ്പ്സ് ഒന്നും ഇല്ലാതെ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം
നമ്മള്‍ എല്ലാവരും തന്നെ മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളുകള്‍ ആണല്ലോ ? അങ്ങനെ ഉള്ള നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയങ്ങളില്‍ നല്ലതെന്ന് തോന്നുന്ന പല വീഡിയോകളും നമ്മുടെ ശ്രദ്ധയില്‍ പെടാറുണ്ട് , അങ്ങനെ ഉള്ള വീഡിയോകള്‍ മോബൈലെക്ക് ആയാലും കമ്പ്യൂട്ടറിലേക്ക് ആയാലും നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ യാതൊരു വിധ സോഫ്റ്റ്‌വെയര്‍, അപ്പ്സുകള്‍ എന്നിവ ഒന്നും ഇല്ലാതെ ഈസി ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച സൈറ്റുകള്‍ ആണ് ഞാന്‍ ഇവിടെ ചെര്‍കുന്നത് ,
ഏതൊരാള്‍ക്കും ഈസി ആയി തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ സൈറ്റുകള്‍ വഴി ഒട്ടനേകം വെബ്സൈറ്റ് വഴി ഉള്ള വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും , ഉദാഹരണം ; ഫെസ് ബുക്ക് ,യൂ ടൂബ് , വിമിയോ , ഡെയിലി മോഷന്‍ , തുടങ്ങിയവ ഒക്കെ , വളരെ എളുപ്പത്തില്‍ തന്നെ ഏതൊരാള്‍ക്കും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് , അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ആദ്യമായി ഏത് വീഡിയോ ആണോ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ വീഡിയോയുടെ url കോപ്പി ചെയ്യുക എന്നതാണ് , ശേഷം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്ന ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ ഡൌണ്‍ലോഡ് സൈറ്റ് ഓപ്പണ്‍ ചെയ്ത ശേഷം നമ്മള്‍ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്യുക , അപ്പോള്‍ നിങ്ങള്‍ക്ക് ആ വീഡിയോകള്‍ ഒന്നിലധികം ഫോര്‍മാറ്റില്‍ വന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും , ഉദാ ,, 1080 p , 720p, mp3 അങ്ങനെയൊക്കെ , അതില്‍ നിന്നും നിങ്ങള്‍ക്ക് ഉചിതം എന്ന് തോന്നുന്ന സൈസ് ഏതാണോ അത് ക്ലിക്ക് ചെയ്തു കൊടുത്തു ഡൌണ്‍ലോഡ് ബട്ടന്‍ ക്ലിക്ക് ചെയ്യുന്നതോട് കൂടി ആ വിഡിയോകള്‍ നിങ്ങളുടെ മൊബൈലിലേക്കോ കമ്പ്യൂട്ടരിലെക്കോ നിങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഡൌണ്‍ലോഡ് ആവുന്നതാണ് .
http://en.savefrom.net/
http://www.clipconverter.cc/
https://savemedia.com/
https://save-vid.com/
http://savevideo.me/
http://keepvid.com/
http://savevideo.me/
https://www.videograbber.net/
http://acedownloader.com/
By
ashkar
No comments:
Post a Comment