കോഴികള്‍ക്ക് ഉള്ള രോഗ പ്രതിരോധ മാര്‍ഗങ്ങള്‍
കോഴി വളര്‍ത്തുന്ന മിക്ക ആളുകള്‍ക്കും ഉള്ള ഒരു പ്രശ്നം ആണ് കോഴികള്‍ക്ക് പലവിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു എന്നതും പലപ്പോഴും കോഴി പലവിധത്തിലുള്ള കാരണങ്ങളാല്‍ ചത്ത് പോകുന്നു എന്നതും. ഇതുമൂലം വളരെ വലിയ സാമ്പത്തിക നഷ്ടം ആണ് പലപ്പോഴും കോഴി കര്‍ഷകര്‍ക്ക് ഉണ്ടാകുന്നതു .കോഴികള്‍ക്ക് എന്തൊക്കെ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ആണ് സ്വീകരിക്കണ്ടത് എന്നും അവ എപ്പോഴൊക്കെയാണ് സ്വീകരിക്കണ്ടത് എന്നും ഉള്ള കര്‍ഷകരുടെ അറിവില്ലയിമ ആണ് പലപ്പോഴും കോഴികളില്‍ രോഗം ഉണ്ടാകുന്നതിനും അവ ചത്ത് പോകുന്നതിനും കാരണം ആകുന്നതു .കോഴികള്‍ക്കുള്ള രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്ന് വിശദമായിത്തന്നെ പറഞ്ഞു തരാം എന്നാണ് ഉദേശിക്കുന്നത് .കോഴികള്‍ക്ക് ഉള്ള രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന് വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക.
No comments:
Post a Comment