വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള എളുപ്പ വഴികൾ
ഓണ്‍ലൈൻ ജോബ്സ് എന്ന് കേൾക്കുമ്പോൾ തന്നെ തട്ടിപ്പാണെന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. ഈ രംഗത്ത് നടന്നിട്ടുള്ള തട്ടിപ്പുകൾ തന്നെയാണ് അതിന് കാരണവും. എന്നാൽ വിശ്വാസയോഗ്യമായ ഒരുപാട് സൈറ്റുകൾ വർഷങ്ങളായി ഈ രംഗത്തുണ്ട്. അത്തരത്തിലുള്ള സൈറ്റുകൾ ഏതൊക്കെയാണെന്നും എങ്ങനെയാണ് അതിൽ പ്രവർത്തിക്കേണ്ടതും എന്നാണ് ഈ ബ്ലോഗിൽ വിശദീകരിക്കുന്നത്. മുതൽമുടക്കില്ലാതെ ജോയിൻ ചെയ്യാവുന്നതും ഞങ്ങൾ ഒരുപാട് പേർ പരീക്ഷിച് ബോധ്യപ്പെട്ടതുമായ സൈടുകലാണ് ഇവിടെ പരിച്ചയപെടുതുന്നത്.
വിശ്വാസയോഗ്യവും കൃത്യമായി പ്രതിഫലം നല്കുന്നതുമായ ഒരുപാട് ഓണ്‍ലൈൻ ജോബ്സ് ഇന്നുണ്ട്. അതിൽ മുതൽമുടക്കൊന്നുമില്ലാതെ സമ്പാദിക്കാൻ സഹായിക്കുന്ന വിശ്വസനീയമായ ഒന്നാണ് PTC എന്നാ സമ്പാദ്യരീതി. പരസ്യങ്ങൾ കാണുന്നത് വഴി സമ്പാദികാൻ സഹായിക്കുന്ന വഴിയാണിത്. വിദേശ രാജ്യങ്ങളിലൊക്കെ വളരെ പ്രചാരത്തിലുള്ള ഒന്നാണിത്.
നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും അങ്ങനെ എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണിത്. ഇതിനായി പ്രത്യേക കമ്പ്യൂട്ടർ പരിജ്ഞാനമൊന്നും വേണ്ടതായിട്ടില്ല. ഒരു കമ്പ്യുടരോ മൊബൈൽ ഫോണോ പിന്നെ ഒരു ഇന്റർനെറ്റ് കണക്ഷനുമുള്ള ആർക്കും ഇത് ചെയ്യാവുന്നതാണ്. ദിവസവും വെറും അരമണിക്കൂർ ഇതിനായി ചിലവഴിച്ചാൽ മതിയാവുന്നതാണ്.
വിശ്വാസ്യയോഗമായ സൈറ്റുകൾ ഏതാണെന്നും അതിൽ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും വിശദീകരിക്കാം. വർഷങ്ങളായി കൃത്യമായി പ്രതിഫലം നല്കുകയും പരീക്ഷിച് ബോധ്യപ്പെട്ടതുമായ അഞ്ചു സൈറ്റുകളെക്കുരിച്ചാണു ഇവിടെ വിശദീകരിക്കുക. ആദ്യമേ പറയട്ടെ, പെട്ടെന്ന് തന്നെ പണം നേടാം എന്ന കരുതി ആരും ജോയിൻ ചെയ്യണമെന്നില്ല. എലാ ദിവസവും കൃത്യമായി അരമണിക്കൂർ ഇതിനായി ചിലവഴിക്കാൻ കഴിയുന്നവർ മാത്രം ജോയിൻ ചെയ്‌താൽ മതി. കൃത്യമായി നിങ്ങൾ വർക്ക് ചെയ്യുകയാണെങ്കിൽ ഒരു വര്ഷം കൊണ്ട് തന്നെ മാസം പതിനായിരം രൂപയിലധികം സമ്പാദിക്കാൻ നിങ്ങള്ക്ക് കഴിയുന്നതാണ്. പക്ഷെ, ഒരു വർഷം ക്ഷമയോടെ വർക്ക് ചെയ്യാൻ നിങ്ങൾ തയ്യാറാവണം എന്ന മാത്രം.
2008ൽ പ്രവർത്തനമാരംഭിക്കുകയും ഇപ്പോഴും വളരെ വ്യവസ്ഥാപിതമായി പ്രതിഫലം നല്കുകയും ചെയുന്ന സൈറ്റിനെ പരിചയപ്പെടാം. ആദ്യം സൈറ്റിൽ പുതിയ അക്കൗണ്ട് തുടങ്ങാം..ഇവിടെ ക്ലിക്കുക
ശേഷം നിങ്ങളുടെ ഡീറ്റെയിൽസ് ഫിൽ ചെയ്ത് രെജിസ്റ്റർ ചെയ്യുക ,
ഇനി നിങ്ങൾ നല്കിയിട്ടുള്ള username ഉം password ഉം ഉപയോഗിച് സൈറ്റിൽ ലോഗിൻ ചെയ്യുക.
വർക്ക് ചെയ്യുവാനായി view advertisements എന്നാ ടാബ് ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജിലെ പരസ്യങ്ങൾ മുഴുവൻ കാണുക. ആദ്യം ഓറഞ്ച് നിറത്തിലുള്ള പരസ്യങ്ങൾ കാണാൻ ശ്രദ്ധിക്കുക.
ഇവിടെ ചെറിയ ബോക്സുകളായി കാണുന്നതാണ് പരസ്യങ്ങൾ. ആദ്യം ഒരു ബോക്സിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഒരു പുതിയ പേജ് തുറന്നു വരും. 5 സെക്കന്റ് വീതമുള്ള പരസ്യങ്ങളായിരിക്കും കാണനുണ്ടാവുക. 5 സെക്കന്റ് വെയിറ്റ് ചെയ്യുക. ഇപ്പോൾ നിങ്ങള്ക്ക് വർക്ക് സെക്സ്സ്സ് എന്ന് കാണാൻ സാധിക്കും
ഇനി നിങ്ങൾക്ക് close ബട്ടണ്‍ ക്ലിക്ക് ചെയ്‌താൽ ആ പരസ്യം കണ്ട പണം അക്കൗണ്ടിൽ വന്നിട്ടുണ്ടാവും. ഇനി അടുത്ത പരസ്യം കാണാം.
Ads കാണുമ്പോൾ ഓരോന്ന് മാത്രമായി കാണുക. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ബാലൻസ് കൂടുന്നതായി കാണാം.
ഇങ്ങനെ കിട്ടുന്ന പണം ഒന്നുകിൽ പിൻവലിക്കാം അല്ലെങ്കിൽ കൂടുതൽ സമ്പാദിക്കാനായി referral packs വാങ്ങാം. വര്‍ക്ക് ചെയ്ത് ലഭിക്കുന്ന കാശുപയോഗിച്ച് മൂന്ന്‍ റെഫറല്‍സ്, അഞ്ച് റെഫറല്‍സ്, പത്ത് റെഫറല്‍സ് എന്നിങ്ങനെയുള്ള ചെറിയ റെഫറല്‍ പാക്കുകള്‍ വാങ്ങി വര്‍ക്ക് ചെയ്യുക. റെഫറല്‍സ് വാങ്ങേണ്ടതും തുടര്‍ന്ന്‍ അവ പരിപാലിക്കേണ്ടതും എങ്ങിനെയെന്ന് വിശദീകരിക്കാം.
അതിനായി referrals എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.അപ്പോള്‍ നിങ്ങള്‍ റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ സാധിക്കുന്ന പേജിലേക്ക് എത്തിച്ചേരും. നിങ്ങളുടെ അകൌണ്ടില്‍ എത്ര തുകയുണ്ടോ അതിനനുസരിച്ച് എത്ര റെഫറല്‍സ് നിങ്ങള്‍ക്ക് ലഭിക്കുമോ അത്രയും റെഫറല്‍സ് നിങ്ങള്‍ക്ക് വാടകക്ക് എടുക്കാവുന്നതാണ്.റെഫറല്‍സ് വാടകക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്, ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് സീറോ ആക്കിക്കൊണ്ട് റെഫറല്‍സ് എടുക്കരുത്. നൂറ് റെഫറല്‍സ് എടുക്കുമ്പോള്‍ അഞ്ച് ഡോളര്‍ നിങ്ങളുടെ അകൌണ്ടില്‍ ബാലന്‍സ് ഉണ്ടായിരിക്കണം. ആ ഒരു കണക്കുപ്രകാരം എല്ലായ്പ്പോഴും റെഫറല്‍സ് വാടകക്ക് എടുക്കുക.തുടര്‍ന്ന് പേജിന്‍റെ മുകള്‍ഭാഗത്ത് കാണുന്ന “ Auto pay , Auto Renew” എന്നിവ enable ആക്കുക.
ഇത് പോലെ എല്ലാ ആഴ്ചകളിലും ചെറിയ referral packs വാങ്ങുക. നിങ്ങളുടെ വരുമാനം കൂടി വരുന്നത് നിങ്ങള്ക്ക് കാണാം. കുറച് മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് വലിയ തുകകൾ പിന്‌വലിക്കാവുന്നതാണ്
Neobux.com
Skrill.com
No comments:
Post a Comment