Friday, September 22, 2017

പണം കൊടുത്തു വാങ്ങേണ്ട അപ്പ്സുകള്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സൈറ്റുകള്‍


പണം കൊടുത്തു വാങ്ങേണ്ട അപ്പ്സുകള്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സൈറ്റുകള്‍

നമ്മള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കവരായാലും മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ആയാലും അതില്‍ എല്ലാം തന്നെ ഒരുപാട് അപ്പ്സുകള്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാറുണ്ട് . അങ്ങനെ ഉള്ള അപ്പ്സുകള്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ നമ്മള്‍ ഫ്രീ ആയിട്ടാണ് മിക്കപ്പോഴും ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളത് എന്നാല്‍ തന്നെ അവയുടെ ഒക്കെ പൈഡ് വെര്‍ഷനുകളും നമ്മള്‍ കാണാറുണ്ട് . എന്നാല്‍ സാമ്പത്തികം ഒരു വിഷയം ആയത് കൊണ്ട് തന്നെ നമ്മള്‍ ഫ്രീ കൊണ്ട് തൃപ്തി അടയും . മോബിലെക്കുള്ള അപ്പ്സുകള്‍ ഫ്രീ ആയി ലഭിക്കുന്ന ഒരുപാട് മാര്‍ക്കറ്റുകള്‍ നമുക്കുണ്ട് എന്നാല്‍ കമ്പ്യൂട്ടറിലേക്ക് അങ്ങനെ അല്ല . ഒട്ടുമിക്ക നല്ല ഉപയോഗം ഉള്ള സോഫ്റ്റ്‌വെയര്‍ കളും പൈഡ് ആവും അവയുടെ ഫ്രീ അല്ലെങ്കില്‍ ക്രാക്ക് വേര്‍ഷന്‍ ഒക്കെ ഇന്റര്‍നെറ്റില്‍ നിന്നും നോക്കി എടുക്കുക എന്നത് വളരെ വിഷമം പിടിച്ച ജോലി തന്നെ ആണ് . എന്നാല്‍ ഇന്ന് അങ്ങനെ നമുക്ക് ഉപകരപ്രതം ആയ കുറച്ചു സൈറ്റുകളെ പരിച്ചപ്പെടുതാം ഞാന്‍ , നമുക്ക് വിശ്വസിച്ചു ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവ .

പലരും ആദ്യം ഒക്കെ ഉപയോഗിച്ചിരുന്നത് ടോരെന്റുകള്‍ ആയിരുന്നു എങ്കില്‍ പലപ്പോഴും ഡൌണ്‍ലോഡ് ചെയ്ത ശേഷം നമ്മള്‍ ഉദേശിച്ച സംഭവം അതില്‍ ഇല്ലാതെ വന്നു നമ്മുടെ data നഷ്ടമാവരുണ്ട് അത് പോലെ വൈറസ് പ്രശ്നം വരുന്നവ ഉണ്ട് . ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ബുധിമുട്ടുള്ളവ ഉണ്ടാവാറുണ്ട് . എന്നാല്‍ എനിക്ക് വിശ്വാസ യോഗ്യം എന്ന് തോന്നിയ ഏതാനും ചില സൈറ്റുകളെ താഴെ ഞാന്‍ ചേര്‍ക്കുകയാണ് , ഇതില്‍ ആദ്യം ഉള്ളത് പൈറസി പ്രശ്നം ഇല്ലാതെ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സൈറ്റ് ആണ് , ഇതില്‍ നിങ്ങള്‍ക്ക് കമ്പ്യൂട്ടറിന് പുറമേ അണ്ട്രോയിട് , ഐ ഫോണ്‍ അപ്പ്സുകളും ലഭ്യമാണ് , പക്ഷെ ഈ സൈറ്റില്‍ ഓരോ 24 മണിക്കൂറിലും അപ്പ്സുകള്‍ മാറി വരുന്നത് ആണ് ആ സമയം മാത്രം ആണ് നമുക്ക് അത് ഫ്രീ ആയി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക , ബാക്കി ഉള്ള സൈറ്റുകള്‍ അത് പോലെ തന്നെ വിശ്വസിക്കാവുന്ന നമ്മുടെ കമ്പ്യൂട്ടറിലേക്കും മോബൈലെക്കും ആവശ്യം ഉള്ള അപ്പ്സുകള്‍ ഏത്  സമയവും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവ ആണ് , എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന ടിപ്സുകളും നിങ്ങള്‍ക്ക് കൂടെ ലഭ്യം ആണ് , പതിനായിരങ്ങള്‍ വരുന്ന ഒട്ടു മിക്ക അപ്പ്സുകളും തന്നെ നിങ്ങള്‍ക്ക് ഈ സൈറ്റുകള്‍ വഴി ഫ്രീ ആയി ലഭിക്കുന്നതാണ്

 

സൈറ്റ് ലിസ്റ്റ് താഴെ ആയി ചേര്‍ക്കുന്നു , ഓര്‍ക്കുക പ്രൈവസി നിയമ വിരുദ്ധം ആണ് ആയതിനാല്‍ തന്നെ ഞാന്‍ ഇങ്ങനെ ഉള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയോ മറ്റോ ചെയ്യുന്നില്ല , ആവശ്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം , പെട്ടെന്ന് ഒരു അവസരത്തില്‍ ഉപയോഗിച്ച് നോക്കണം എന്ന് തോന്നിയാല്‍ ആപ്പ്സുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും ഇഷ്ടം ആയെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കണ്ട . ലിസ്റ്റുകള്‍ ചുവടെ ..

https://www.giveawayoftheday.com/ 

http://www.4realtorrentz.com/ 

https://www.piratecity.net/  

https://onhax.me/ 

http://snapcrack.net/ 

http://profullversion.com/ 

http://www.cracksfiles.com/ 

http://warezcrack.net/ 

By
ashkar

No comments: