ലോകത്ത് ഏറ്റവും വിലക്കുറവില്‍ പെട്രോള്‍ ലഭിക്കുന്നത് ഏത് രാജ്യമേതെന്നറിയുമോ ? ഹ്യൂഗോ ഷാവേസിന്‍റെ വെനിസ്വേലയാണ് പെട്രോളിന് ഏറ്റവും വിലക്കുറവുള്ള രാജ്യം..
ഇന്ത്യന്‍ രൂപയുടെ മൂല്യം വച്ച് നോക്കിയാല്‍ 65 പൈസക്ക് വെനിസ്വേലയില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കും. ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള വെനിസ്വേലയാണ് അമേരിക്കയടക്കമുള്ള വന്‍കിട രാജ്യങ്ങളുടെ എണ്ണ ദാതാവ്.
സൗദി അറേബ്യ-15.7 രൂപ
തുര്‍ക്ക് മെനിസ്ഥാന്‍-19 രൂപ
അള്‍ജീരിയ-20 രൂപ
കുവൈറ്റ്- 23 രൂപ
No comments:
Post a Comment