കേരളത്തിലെ പുതുക്കിയ വാഹന രജിസ്ട്രേഷൻ നമ്പരുകൾ
തിരുവനന്തപുരം – KL – 1
കൊല്ലം – KL – 2
പത്തനംതിട്ട – KL – 3
അലപ്പുഴ – KL – 4
കോട്ടയം – KL – 5
ഇടുക്കി – KL – 6
എറണാകുളം – KL – 7
തൃശ്ശൂർ – KL – 8
പാലക്കാട് – KL – 9
മലപ്പുറം – KL – 10
കോഴിക്കോട് – KL – 11
വയനാട് – KL – 12
കണ്ണൂർ – KL – 13
കാസർകോട് – KL – 14
K. S. R. T. C – KL – 15
ആറ്റിങ്ങൽ – KL – 16
മൂവാറ്റുപുഴ – KL – 17
വടകര – KL – 18
Sub RTOs:-
പാറശ്ശാല – KL – 19
നെയ്യാറ്റിൻകര – KL – 20
നെടുമങ്ങാട് – KL – 21
കഴക്കൂട്ടം – KL – 22
കരുനാഗപ്പള്ളി – KL – 23
കൊട്ടാരക്കര – KL – 24
പുനലൂർ – KL – 25
അടൂർ – KL – 26
തിരുവല്ല – KL – 27
മുല്ലപ്പള്ളി – KL – 28
കായംകുളം – KL – 29
ചെങ്ങന്നൂർ – KL – 30
മാവേലിക്കര – KL – 31
ചേർത്തല – KL – 32
ചങ്ങനാശ്ശേരി – KL – 33
കാഞ്ഞിരപ്പള്ളി – KL – 34
പാല – KL – 35
വൈക്കം – KL – 36
വണ്ടിപ്പെരിയാർ – KL – 37
തൊടുപുഴ – KL – 38
തൃപ്പുണ്ണിത്തറ – KL – 39
പെരുമ്പാവൂർ – KL – 40
ആലുവ – KL – 41
നോർത്ത് പറവൂർ-KL-42
മട്ടാഞ്ചേരി – KL – 43
കോതമംഗലം – KL – 44
ഇരിങ്ങാലക്കുട – KL-45
ഗുരുവായൂർ – KL – 46
കൊടുങ്ങല്ലൂർ – KL – 47
വടക്കാഞ്ചേരി – KL – 48
അലത്തൂർ – KL – 49
മണ്ണാർക്കാട് – KL – 50
ഒറ്റപ്പാലം – KL – 51
പട്ടാമ്പി – KL – 52
പെരിന്തൽമണ്ണ – KL-53
പൊന്നാനി – KL – 54
തിരൂർ – KL – 55
കൊയിലാണ്ടി – KL – 56
കൊടുവള്ളി – KL – 57
തലശ്ശേരി – KL – 58
തളിപ്പറമ്പ് – KL – 59
കാഞ്ഞങ്ങാട് – KL – 60
കുന്നത്തൂർ – KL – 61
റാന്നി – KL – 62
അങ്കമാലി – KL – 63
ചാലക്കുടി – KL – 64
തിരൂരങ്ങാടി – KL – 65
കുട്ടനാട് – KL – 66
ഉഴവൂർ – KL – 67
ദേവികുളം – KL – 68
ഉടുമ്പൻ ചോല – KL -69
ചിറ്റൂർ – KL – 70
നിലമ്പൂർ – KL – 71
മാനന്തവാടി – KL – 72
സുൽത്താൻ ബത്തേരി – KL – 73
കാട്ടാക്കട – KL – 74
വർക്കല – KL – 75
പരവൂർ – KL – 76
പത്തനാപുരം – KL – 77
കോന്നി – KL – 78
പിറവം – KL – 79
കൊണ്ടോട്ടി – KL – 80
ഫറോക് – KL – 81
ഇരിട്ടി – KL – 82
പയ്യന്നൂർ – KL – 83
വെള്ളരിക്കുണ്ട് – KL – 84
മഞ്ചേശ്വരം – KL – 85
No comments:
Post a Comment