Monday, October 9, 2017

പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാം

പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാം

www.allthatgrow.in

പലര്‍ക്കും വീട്ടില്‍ അടുക്കള തോട്ടം ഉണ്ടാക്കാന്‍ ആഗ്രഹം കാണും പക്ഷേ ആഗ്രഹിക്കുന്ന വിത്തുകള്‍ കിട്ടാത്തത് കൊണ്ട് പലരുടേയും ആഗ്രഹം നടക്കാതെ പോവുകയാവും. അല്ലെങ്കില്‍ സ്ഥിരം നടന്ന ഒന്നോ രണ്ടോ ഇനം പച്ചക്കറി വിത്തുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഏതു വിത്തും ലഭിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. ജനിതക മാറ്റം വരുത്താത്ത നല്ല മികച്ചയിനം വിത്തുകള്‍ ഇന്ത്യാ പോസ്റ്റ്‌ വഴി ഇന്ത്യയില്‍ എവിടേയും അവര്‍ എത്തിച്ചു തരും. വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.

https://youtu.be/2zrxd2aTVkI

No comments: