ബ്രൌസറില്‍ വെബ്സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യാൻ എളുപ്പ മാർഗം
പലരും ബ്രൌസ്നി ചെയ്യുന്ന സമയങ്ങളില്‍ വെബ്സൈറ്റുകളുടെ പേര് http:// മുതല്‍ മുഴുവനായും ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. വെബ് ബ്രൗസറിൽ വെബ്സൈറ്റ് ടൈപ്പ് ചെയ്യുമ്പോള്‍ ‘http://www’ എന്ന് മുഴുവനായും ടൈപ്പ് ചെയ്യണ്ടതില്ല, പകരം site name മാത്രം ടൈപ്പ് ചെയ്ത് ctrl+enter അമർത്തിയാൽ മതി (ctrl കീ പ്രസ് ചെയ്തുകൊണ്ട് Enter കീ അമര്‍ത്തുക.) , അപ്പോൾ ‘www’ ഉം ‘.com, ‘ ഉം എല്ലാം ബ്രൌസർ സ്വയം ചേർത്തുകൊള്ളും.”.com”
ഉദാ: http://www.gadgetsmalayalam.com എന്നതിന് പകരം gadgetsmalayalam എന്ന് ടൈപ്പ് ചെയ്തതിനു ശേഷം Ctrl + Enter ചെയ്യുക. വാലും തലയും കമ്പ്യൂട്ടര്‍ തന്നെ ആഡ് ചെയ്യും.
ശ്രേണിയില്‍ വരുന്ന വെബ്സൈറ്റുകള്‍ക്ക് മാത്രമേ ഇത് സാധ്യമാകൂ. മറ്റെതിങ്കിലും എക്സ്റ്റെന്ഷന്‍ ഉള്ള സൈറ്റുകള്‍ ആണെങ്കില്‍ (ഉദാ: .net, .org etc..) സൈറ്റ്നൈമും എക്സ്റ്റന്‍ഷനും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കണം. അപ്പോഴും സൈറ്റുകള്‍ക്ക് മുന്നിലുള്ള http://www എന്നാ ഭാഗം ടൈപ്പ് ചെയ്യേണ്ടാതില്ല.
No comments:
Post a Comment